ദൈവമേ….!!!!😲കിളി കൂട് നിറയെ മുട്ടയും കുഞ്ഞുങ്ങളും 🥰🦜🦜🦜🙏#africanlovebird
#finches
#sunconure
#birds
#fishing
#budgies
#parrot
#parrot
#egg
#maavo
#fisher
WhatsApp Number :8089901608

37 thoughts on “ദൈവമേ….!!!!😲കിളി കൂട് നിറയെ മുട്ടയും കുഞ്ഞുങ്ങളും 🥰🦜🦜🦜🙏

  1. Sun conure വളർത്തുന്നവരുടെ ഒരു പ്രശ്നമാണ് കാൽസ്യം….കാൽസ്യം ഇത് എങ്ങനെയാണ് നിങ്ങൾ കൊടുക്കാറുള്ളത്???

  2. നിങ്ങളുടെ കൊന്നൂർ ബ്രീടിംഗ് കേജ്‌ തന്നെയാണോ ഫ്‌ലൈൻ കെജായി ഉപയോഗിക്കുന്നത്

  3. നമ്മക്ക് സൗണ്ട് ഒന്നും ഒരുപ്രശ്നം ഇല്ല കിട്ടിയാൽ പൊന്ന് പോലെ നോക്കും എന്നെങ്കിലും ഞാൻ ഒരു ജോഡി വാങ്ങും

  4. സോറി ഞാൻ എന്റെ കാര്യം മാത്രം പറഞ്ഞു. നിങ്ങൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്നാലും ഈ പാവത്തിനെ മറക്കരുത് 🙏🙏🙏

  5. ചേട്ടാ കൊടുക്കുവാണേൽ ആദ്യത്തെ സെയിൽ. ഈ ഗണപതിക്കു തരണം. (Nb വിലകുറച്ചു.കാരണം പണകാരൻ അല്ല പക്ഷി ഭ്രാന്ത്.)ഞാൻ ഇല്ലാത്ത പണം കൊടുത്തു ആഫ്രിക്കൻ ലവ് bird വാങ്ങി.പീസ് 1800കൊടുത്തു. കുട്ടികൾ ആയി കൊടുക്കാൻ ചോദിച്ചപ്പോൾ 800😭😭.

Leave a Reply

Your email address will not be published.